തദ്ദേശീയമായി ഇന്ത്യ നിര്‍മ്മിക്കുന്ന എഞ്ചിനില്ലാത്ത ആദ്യ ട്രെയിന്‍; രാജ്യത്തെ അതിവേഗ തീവണ്ടിയായ ‘ട്രെയിന്‍ 18’ ന്റെ പ്രത്യേകതകള്‍ വെളിപ്പെടുത്തി റെയില്‍വേ മന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ അതിവേഗ തീവണ്ടിയായ ട്രെയിന്‍ 18 ന്റെ പ്രത്യേകതകള്‍ വിവരിച്ച് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ട്വിറ്ററിലൂടെയാണ് മന്ത്രി ട്രെയിന്‍ 18 നെ രാജ്യത്തെ വേഗതയേറിയ ...