‘വന്ദേഭാരത്’; രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിന്‍ വെള്ളിയാഴ്ച്ച മുതല്‍ ഓടി തുടങ്ങും
ന്യൂഡല്‍ഹി: പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേ ഭാരത് വെള്ളിയാഴ്ച മുതല്‍ ഓടിത്തുടങ്ങും. ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയില്‍ തദ്ദേശീയമായി നിര്‍മിച്ച ട്രെയിനിന് ...