നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണം; യുഎഇയില്‍ ഇന്ത്യന്‍ വനിതയുടെ വധശിക്ഷ നടപ്പാക്കി
ന്യൂഡല്‍ഹി: യുഎഇയില്‍ ഇന്ത്യന്‍ വനിതയുടെ വധശിക്ഷ നടപ്പിലാക്കി. നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശി ഷഹ്‌സാദി ഖാന്റെ(33) വധശിക്ഷയാണ് നടപ്പാക്കിയത്. ഫെബ്രുവരി ...