അതിർത്തി പുകയുമ്പോഴും ഭക്ഷ്യത്തിൽ അയവ്; ചൈന മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിൽ നിന്നും അരി ഇറക്കുമതി ചെയ്യുന്നു
മുംബൈ: അതിർത്തിയിലെ പ്രശ്നങ്ങൾക്കിടയിലും ചൈന ഇന്ത്യയിൽ നിന്നും അരി ഇറക്കുമതി ചെയ്യുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ചൈന ഇന്ത്യയിൽ നിന്നുള്ള അരി ഇറക്കുമതി പുനരാരംഭിച്ചത്. കുറഞ്ഞ വിലയിൽ ...