വിദേശത്ത് നിന്ന് ആദ്യം എത്തിക്കുക യുഎഇയില്‍ നിന്നുള്ള പ്രവാസികളെ; ലേബര്‍ ക്യാമ്പുകളിലുള്ളവരെ കപ്പലുകളില്‍ എത്തിക്കും
ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവരില്‍ ആദ്യം എത്തിക്കുക യുഎഇയില്‍ നിന്നുള്ള പ്രവാസികളെയായിരിക്കും. ലേബര്‍ ക്യാമ്പുകളിലുള്ളവരെ കപ്പലുകളിലാണ് എത്തിക്കുക എന്നും കേന്ദ്രം വ്യക്തമാക്കി. ഇവര്‍ ഏതു ...