റെയില്‍വെ ജോലി ഒഴിവ്; അപേക്ഷകരില്‍ 4.75 ലക്ഷം പെണ്‍കുട്ടികള്‍; കേരളത്തില്‍ നിന്ന് അപേക്ഷിച്ചത് 22,799 പേര്‍
തൃശ്ശൂര്‍: റെയില്‍വെ സാങ്കേതിക വിഭാഗങ്ങളിലേക്ക് അപേക്ഷിച്ച പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്‌നിഷ്യന്‍ തസ്തികകളിലേക്ക് 4.75 ലക്ഷം പെണ്‍കുട്ടികളാണ് അപേക്ഷ സമര്‍പ്പിച്ചത്. ഏറ്റവും കൂടുതല്‍ ...