പത്താം വയസിൽ മനസിലുറച്ച പൈലറ്റ് സ്വപ്നത്തിന് ഒപ്പം ചരിത്രവും ചിറകിലേറി; നാവികസേനയുടെ പ്രഥമവനിതാ പൈലറ്റായി ശിവാംഗി; അഭിമാനം
ഏഴിമല: ഒരു പൈലറ്റാകണമെന്ന കുട്ടിക്കാലത്തെ ആഗ്രഹത്തിന് പുറകെ നടക്കുമ്പോൾ ശിവാംഗി എന്ന പെൺകുട്ടി പോലും അറിഞ്ഞിരുന്നില്ല, ഒരുനാൾ തന്റെ സ്വപ്നം പൂവണയിമ്പോൾ രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി നിൽക്കാനാകുമെന്ന്. ...