ഇന്ത്യൻ ഓവർസീസ് ബാങ്കിൽ മുക്കുപണ്ടം വെച്ച് 2.45 കോടി തട്ടിയ കേസ്; പ്രതിയുടെ വീട്ടിൽ ആഭരണങ്ങളിൽ സ്വർണം പൂശുന്ന സാമഗ്രികൾ; പിടിച്ചെടുത്ത് പോലീസ്
കാസർകോട്: ഇന്ത്യൻ ഓവർസീസ് ബാങ്കിന്റൈ ഉദുമ ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് 2.45 കോടി തട്ടിയെടുത്ത കേസിൽ ഒന്നാംപ്രതി റിമാൻഡിൽ. പിന്നാലെ പ്രതി മുഹമ്മദ് സുഹൈറിന്റെ വീട്ടിൽ ...