35 വര്‍ഷത്തിനിടെ പീഡിപ്പിച്ചത് 48 വനിതാ രോഗികളെ : ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ സ്കോട്ലന്ഡില് കുറ്റക്കാരന്‍
ലണ്ടന്‍ : 35 വര്‍ഷത്തെ സര്‍വീസിനിടെ 48 വനിതാ രോഗികളെ പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി സ്കോട്ലന്ഡ് കോടതി. എഴുപത്തിരണ്ടുകാരനായ ഡോ.കൃഷ്ണ സിങ് ...