ഇന്‍സുലിന്‍ കുത്തിവെച്ച ശേഷം പ്ലാസ്റ്റിക് കൂട് മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നു! പ്രണയവിവാഹമായിട്ടും ക്രൂരകൊലപാതകം നടത്താന്‍ മിതേഷിനെ പ്രേരിപ്പിച്ചത് ‘സ്വര്വര്ഗ അനുരാഗിയുമായുള്ള’ അടുപ്പം.!
ലണ്ടന്‍: പ്രണയവിവാഹത്തിനു പിന്നാലെ ഞെട്ടിപ്പിക്കുന്ന ക്രൂരകൊലപാതകമാണ് ഇന്ന് ലോംകം ചര്‍ച്ചയ്ക്കെടുക്കുന്നത്. ഇന്ത്യന്‍ വംശജയായ ഫാര്‍മസിസ്റ്റ് ജസീക്ക പട്ടേല്‍ എന്ന മുപ്പത്തിനാലുകാരിയാണ് ഭര്‍ത്താവിന്റെ ക്രൂരതയില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മിതേഷ് ...