‘മുസ്ലീങ്ങള്‍ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണര്‍ പറഞ്ഞത്’; ദുരനുഭവം വെളിപ്പെടുത്തി കഥാകൃത്ത്
കൊച്ചി: മുസ്ലീങ്ങള്‍ക്ക് വാടകയ്ക്ക് വീട് വാടകയ്ക്ക് ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കഥാകൃത്ത് പിവി ഷാജി കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജി ഇക്കാര്യം വ്യക്തമാക്കിയത്. ഷാജിയെന്ന തന്റെ പേര് ഇസ്ലാം ...