രാജ്യത്ത് കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തില്‍; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. രാജ്യത്തു തന്നെ കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തിലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) പഠനം വ്യക്തമാക്കുന്നു. കേരളത്തിലെ ...