ഐഐഎസ്സിയില് പരീക്ഷണത്തിനിടെ സ്ഫോടനം; ഗവേഷകന് മരിച്ചു, ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികള്‍ ചികിത്സയില്‍
ബംഗളൂരു: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ബംഗളൂരു ക്യാംപസില്‍ പരീക്ഷണത്തിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗവേഷകന് മരിച്ചു. മൈസൂരു കൊല്ലേഗല സ്വദേശി മനോജ് കുമാര്‍ (32) ആണ് മരിച്ചത്. ...