ലോക്ക് ഡൗണില്‍ കുടുങ്ങിയത് കടലില്‍; ഹാര്‍ബറില്‍ കയറ്റാന്‍ അനുവദിക്കാതെ ഗുജറാത്തിലെ തുറമുഖങ്ങള്‍, നേരിട്ടത് പേടിപ്പെടുത്തുന്ന അനുഭവങ്ങളെന്ന് മത്സ്യതൊഴിലാളികള്‍
ദഹാനു: ലോക്ക് ഡൗണില്‍ കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ ഒരു മാസത്തിനു ശേഷം കരയ്ക്ക് കയറി. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് മുന്‍പേയാണ് തൊഴിലാളികള്‍ കടലില്‍ പോയത്. തിരികെ എത്തിയപ്പോള്‍ ...