മരിച്ച സ്ത്രീയുടെ അക്കൗണ്ടില്‍ നിന്ന് 25 ലക്ഷം തട്ടിയെടുത്തു; ബാങ്ക് മാനേജരും അസി. മാനേജരും ഒളിവില്‍, തട്ടിപ്പ് നടന്നത് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍
ചെന്നൈ: മരിച്ച സ്ത്രീയുടെ അക്കൗണ്ടില്‍ നിന്ന് ബാങ്ക് മാനേജരും അസിസ്റ്റന്റ് മാനേജരും കൂടി തട്ടിയത് 25 ലക്ഷം. ഇവര്‍ക്കായുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കിയിരിക്കുകയാണ്. തിരുച്ചിറപ്പള്ളി ടൗണിലുള്ള ജമാല്‍ ...