മോഡിജീ, ഞങ്ങളെ രക്ഷിക്കണം; കൊറോണ വൈറസ് സ്ഥിരീകരിച്ച ആഡംബര കപ്പലില്‍ നിന്ന് അഭ്യര്‍ത്ഥനയുമായി ഇന്ത്യക്കാര്‍
കൊല്‍ക്കത്ത: 'കഴിയുന്നതും വേഗം ഞങ്ങളെ രക്ഷിക്കൂ. ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ എന്താണ് പ്രയോജനം. എനിക്ക് ഇന്ത്യന്‍ സര്‍ക്കാരിനോട് പറയാനുള്ളത് ഇതാണ്. മേഡദി-ജി, ദയവായി ഞങ്ങളെ കപ്പലില്‍ ...