യുക്രൈനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനം പുറപ്പെട്ടു
ന്യൂഡല്‍ഹി : റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരികെയെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടു. ഇന്ന് രാവിലെ 7.40ന് ഡല്‍ഹിയില്‍ നിന്ന് ...