വിനോദ സഞ്ചാരത്തിനിടെ കണ്ടുമുട്ടി; നിമിഷ നേരം കൊണ്ട് കൂട്ടുകാരായി! നാളുകള്‍ക്ക് ശേഷം പ്രണയിതാക്കളും! ഒടുവില്‍ ഒറ്റപ്പാലം സ്വദേശി കൃഷ്ണദാസിന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്ന് ബ്രസീലുകാരി, ഒരു ഇന്ത്യന്‍-ബ്രസീലിയന്‍ പ്രണയകഥ ഇങ്ങനെ
ഒറ്റപ്പാലം: പ്രണയത്തിന് കണ്ണില്ല വയസില്ല അതിര്‍വരമ്പുകളില്ല. പ്രണയത്തെ കുറിച്ചുള്ള പലരുടെയും വാക്കുകളും മറ്റും ഇത്തരത്തിലാണ്. ഇവിടെ ഈ വാക്കുകളെ ജീവിതത്തിലേയ്ക്ക് പകര്‍ത്തിയിരിക്കുകയാണ് ഒറ്റപ്പാലം സ്വദേശി കൃഷ്ണദാസും(32) ബ്രസീലുകാരി ...