Tag: Indian Army

ചീഫ് ഡിഫൻസ് സ്റ്റാഫും മൂന്ന് സേനാമേധാവികളും ഇന്ന് മാധ്യമങ്ങളെ കാണും; അപൂർവ്വ വാർത്താസമ്മേളനത്തിന് തയ്യാറെടുപ്പ്

ചീഫ് ഡിഫൻസ് സ്റ്റാഫും മൂന്ന് സേനാമേധാവികളും ഇന്ന് മാധ്യമങ്ങളെ കാണും; അപൂർവ്വ വാർത്താസമ്മേളനത്തിന് തയ്യാറെടുപ്പ്

ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ബിപിൻ റാവത്തിന്റെ നേതൃത്വത്തിൽ മൂന്ന് സൈനിക മേധാവികളും ചേർന്ന് ഇന്ന് ആറ് മണിക്ക് മാധ്യമങ്ങളെ കാണും. ...

കൊറോണ പടരുന്നു: സൈനിക ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശം; ജനക്കൂട്ടത്തിലേക്ക് പോകുന്നതിന് വിലക്ക്

കൊറോണ പടരുന്നു: സൈനിക ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശം; ജനക്കൂട്ടത്തിലേക്ക് പോകുന്നതിന് വിലക്ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൂടുതൽ പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൈനിക ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ പ്രതിരോധ മന്ത്രാലയം നിർദേശിച്ചു. ഉന്നത ഉദ്യോഗസ്ഥരോട് ജനങ്ങൾ ധാരാളം തിങ്ങിനിറയുന്ന ...

സൈന്യത്തിൽ തുല്യത വേണം; വനിതകൾക്കും കരസേന മേധാവിമാരാകാം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ചരിത്ര വിധിയുമായി സുപ്രീം കോടതി

സൈന്യത്തിൽ തുല്യത വേണം; വനിതകൾക്കും കരസേന മേധാവിമാരാകാം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ചരിത്ര വിധിയുമായി സുപ്രീം കോടതി

ന്യൂഡൽഹി: സൈന്യത്തിൽ വനിതാ ഉദ്യോഗസ്ഥർക്ക് യൂണിറ്റ് മേധാവികളാകാമെന്ന ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി. വനിതാ സൈനികർക്ക് സ്ഥിരം കമ്മീഷൻ പദവി നൽകണമെന്നും സുപ്രീം കോടതി ഉത്തരവിൽ ...

ലോകത്തിലെ ആദ്യത്തെ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ് ഇന്ത്യൻ കരസേനയ്ക്ക് സ്വന്തം; വികസിപ്പിച്ചെടുത്തത് ഇന്ത്യൻ സൈനികൻ

ലോകത്തിലെ ആദ്യത്തെ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ് ഇന്ത്യൻ കരസേനയ്ക്ക് സ്വന്തം; വികസിപ്പിച്ചെടുത്തത് ഇന്ത്യൻ സൈനികൻ

ന്യൂഡൽഹി: ലോകത്തിലെ ആദ്യത്തെ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ് ഇന്ത്യൻ സൈന്യത്തിന് സ്വന്തം. ആദ്യത്തെ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ് വികസിപ്പിച്ചെടുത്തത് ഇന്ത്യൻ കരസേനയിലെ മേജർ അനൂപ് മിശ്രയാണ്. സൈന്യത്തിനായി ...

സിയാച്ചിനിലെ സൈനികര്‍ക്ക് 100 സ്‌നോ ബൂട്ടുകള്‍ അയച്ചു കൊടുക്കുമെന്ന് കോണ്‍ഗ്രസ്; വലിയ വായയില്‍ വര്‍ത്തമാനം പറയുന്നതല്ലാതെ ബിജെപി ഒന്നും ചെയ്യുന്നില്ലെന്ന് വിമര്‍ശനവും

സിയാച്ചിനിലെ സൈനികര്‍ക്ക് 100 സ്‌നോ ബൂട്ടുകള്‍ അയച്ചു കൊടുക്കുമെന്ന് കോണ്‍ഗ്രസ്; വലിയ വായയില്‍ വര്‍ത്തമാനം പറയുന്നതല്ലാതെ ബിജെപി ഒന്നും ചെയ്യുന്നില്ലെന്ന് വിമര്‍ശനവും

ഡെറാഡൂണ്‍: സിയാച്ചിനിലുള്ള ഇന്ത്യന്‍ സൈനികര്‍ക്ക് 100 സ്നോ ബൂട്ടുകള്‍ അയച്ചുകൊടുക്കുമെന്ന് അറിയിച്ച് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്. കൂടാതെ ബിജെപിക്കെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനവും നടത്തുന്നുണ്ട്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച സിഎജി ...

സിയാച്ചിനിലെ സൈനികർക്ക് വില കുറഞ്ഞ ബൂട്ടും വസ്ത്രങ്ങളും; കീറിയ ഷൂ തുന്നി ഉപയോഗിക്കുന്ന ഗതികേടിൽ സൈന്യം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സിഎജി

സിയാച്ചിനിലെ സൈനികർക്ക് വില കുറഞ്ഞ ബൂട്ടും വസ്ത്രങ്ങളും; കീറിയ ഷൂ തുന്നി ഉപയോഗിക്കുന്ന ഗതികേടിൽ സൈന്യം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സിഎജി

ന്യൂഡൽഹി: രാജ്യാതിർത്തിയിൽ കൊടുംതണുപ്പിൽ ജീവൻ പണയം വെച്ച് ഡ്യൂട്ടി ചെയ്യുന്ന സൈനികരോട് സൈന്യവും കേന്ദ്ര സർക്കാരും കാണിക്കുന്ന ക്രൂരതയുടെ നേർച്ചിത്രം പുറത്ത്. ലഡാക്, സിയാച്ചിൻ പ്രദേശങ്ങളിലെ സൈനികർക്ക് ...

കാശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയത് ചരിത്ര നീക്കം; പാകിസ്താന്റെ നിഴൽയുദ്ധം അവസാനിപ്പിക്കാനായി; കരസേനാ ദിനത്തിൽ രാഷ്ട്രീയം പറയാതെ പറഞ്ഞ് സേനാമേധാവി നരവാനെ

കാശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയത് ചരിത്ര നീക്കം; പാകിസ്താന്റെ നിഴൽയുദ്ധം അവസാനിപ്പിക്കാനായി; കരസേനാ ദിനത്തിൽ രാഷ്ട്രീയം പറയാതെ പറഞ്ഞ് സേനാമേധാവി നരവാനെ

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചില്ലെങ്കിലും ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെ വാനോളം വാഴ്ത്തി കരസേനാമേധാവി എംഎം നരവാനെ. ജമ്മുകാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം ...

ജമ്മുകാശ്മീരില്‍ പാകിസ്താന്‍ ഷെല്ലാക്രമണം; രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്ക്

ജമ്മുകാശ്മീരില്‍ പാകിസ്താന്‍ ഷെല്ലാക്രമണം; രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കാശ്മീരില്‍ അതിര്‍ത്തി ലംഘിച്ച്‌ പാകിസ്താന്‍ ഷെല്ലാക്രമണം നടത്തി. കാശ്മീരിലെ ഗുല്‍പൂരിലാണ് അതിര്‍ത്തി ലംഘിച്ച് പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയത്. ...

ട്രെയിന്‍ യാത്രയ്ക്കിടെ പ്രസവവേദന: മിലിട്ടറി ഡോക്ടര്‍മാരുടെ സഹായത്തോടെ യുവതിയ്ക്ക് സുഖപ്രസവം

ട്രെയിന്‍ യാത്രയ്ക്കിടെ പ്രസവവേദന: മിലിട്ടറി ഡോക്ടര്‍മാരുടെ സഹായത്തോടെ യുവതിയ്ക്ക് സുഖപ്രസവം

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ പ്രസവവേദനയുണ്ടായ യുവതിയ്ക്ക് മിലിട്ടറി ഡോക്ടര്‍മാരുടെ സഹായത്തോടെ സുഖപ്രസവം. ഹൗറ എക്സ്പ്രസിലെ യാത്രയ്ക്കിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. പ്രസവവേദന അനുഭവപ്പെട്ട യുവതിയ്ക്ക് മിലിട്ടറി ഡോക്ടര്‍മാരായ ...

പറഞ്ഞത് നേതൃത്വത്തെ കുറിച്ച് മാത്രം; സേനാ മേധാവി രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ല, അഭിപ്രായം പറഞ്ഞിട്ടുമില്ലെന്ന് കരസേനയുടെ വിശദീകരണം

പറഞ്ഞത് നേതൃത്വത്തെ കുറിച്ച് മാത്രം; സേനാ മേധാവി രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ല, അഭിപ്രായം പറഞ്ഞിട്ടുമില്ലെന്ന് കരസേനയുടെ വിശദീകരണം

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച കരസേനാ മേധാവി ബിപിൻ റാവത്തിനെ സംരക്ഷിച്ച് കരസേനയുടെ വിശദീകരണം. ജനറൽ ബിപിൻ റാവത്ത് രാഷ്ട്രീയത്തിലിടപെട്ട് ...

Page 7 of 15 1 6 7 8 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.