‘മകനെ കുറിച്ച് ആലോചിച്ച് അഭിമാനമുണ്ട്, അവന് തളരില്ല, ശാരീരിക മാനസിക ആരോഗ്യത്തോടെ സുരക്ഷിതമായി അവന് തിരികെയെത്തണം, അവനായി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നന്ദി’; അഭിനന്ദന്റെ പിതാവ് സിങ്കക്കുട്ടി വര്ദ്ധന്
ചെന്നൈ: മകനെ കുറിച്ച് ആലോചിച്ച് അഭിമാനമുണ്ട്, അവന് തളരില്ല പാകിസ്താന്റെ കസ്റ്റഡിയിലുള്ള അഭിനന്ദനെ കുറിച്ച് പിതാവിന്റെ വാക്കുകളാണിത്. അതേസമയം അവന്റെ തിരിച്ച് വരവിനായി ആഗ്രഹിക്കുന്നെന്നും അവന് വേണ്ടി ...