തൊഴിലില്ലായ്മ പരിഹരിക്കാൻ യുവാക്കൾക്ക് മൂന്ന് വർഷത്തെ സൈനിക സേവനത്തിന് അവസരം; ടൂർ ഓഫ് ഡ്യൂട്ടി നടപ്പാക്കാൻ തയ്യാറെടുത്ത് ഇന്ത്യൻ സൈന്യം
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡും ലോക്ക്ഡൗണും കാരണം സംഭവിച്ച തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി സൈന്യത്തിൽ ഹ്രസ്വകാല സർവീസിന് യുവാക്കൾക്ക് അവസരം നൽകിയേക്കും. തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കാൻ യുവാക്കൾക്ക് മൂന്നു വർഷത്തെ ...