അമേരിക്കയില്‍ മനുഷ്യക്കടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ വംശജയ്ക്ക് അംഗീകാരം
ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജയ്ക്ക് മനുഷ്യക്കടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയില്‍ അംഗീകാരം. ഹൂസ്റ്റണ്‍ മേയര്‍ ഷില്വ്സ്റ്റര് ട്യൂണറുടെ സ്പെഷല്‍ അഡ്വൈസറായ മിനാല്‍ പട്ടേല്‍ ഡേവിസിനാണ് അമേരിക്കന്‍ സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചത്. ...