ഇനി ‘ഭീമന്റെ വഴി’! ഒറ്റപ്പറക്കലിൽ വഹിക്കുക 850 ആളുകളെ; ഉക്രൈനിൽ നിന്നുള്ള രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ വ്യോമസേനയെ സഹായിക്കാൻ അമേരിക്കൻ നിർമ്മിത സി17 ഗ്ലോബ്മാസ്റ്റർ
ന്യൂഡൽഹി റഷ-യുക്രെയിൻ യുദ്ധത്തിനിടെ ഉക്രൈനിൽ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാൻ ഇന്ത്യൻ വ്യോമസേന രഗത്തിറക്കുന്നത് അമേരിക്കൻ നിർമിത സി17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളെ. ഭീമൻ ചരക്കു വിമാനങ്ങളായ ഇവയിൽ ഒരേ ...