കർണാടക മുഖ്യമന്ത്രിയുടെ മകൾക്കും കൊവിഡ്; മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിൽ
ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകൾക്കും കൊവിഡ് രോഗം. യെദ്യൂരപ്പയേയും മകളേയും ബംഗളൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ...