Tag: India

കൊല്ലത്ത് സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍

അധ്യാപകനും സുഹൃത്തുകളും ചേര്‍ന്നു മര്‍ദ്ദിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ലഖ്‌നൗ: അധ്യാപകനും സുഹൃത്തുകളും ചേര്‍ന്നു മര്‍ദ്ദിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബാന്‍ഡ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ആയൂഷ് എന്ന സുരജാണ് മരിച്ചത്. ...

‘എനിക്കറിയാം ഏതു നിമിഷവും താന്‍ കൊല്ലപ്പെടുമെന്ന്, ഓരോ ദിവസവും മരണവുമായി യുദ്ധം ചെയ്യുകയാണ്’..! കത്വ സംഭവത്തിലെ അഭിഭാഷക ദീപികാ സിങിന് വധ ഭീഷണി

‘എനിക്കറിയാം ഏതു നിമിഷവും താന്‍ കൊല്ലപ്പെടുമെന്ന്, ഓരോ ദിവസവും മരണവുമായി യുദ്ധം ചെയ്യുകയാണ്’..! കത്വ സംഭവത്തിലെ അഭിഭാഷക ദീപികാ സിങിന് വധ ഭീഷണി

ന്യൂഡല്‍ഹി: 'എനിക്കറിയാം ഏതു നിമിഷവും താന്‍ കൊല്ലപ്പെടുമെന്ന്. ഓരോ ദിവസവും മരണവുമായി യുദ്ധം ചെയ്യുകയാണ് ' രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാത്സംഗ കേസില്‍ കുട്ടിയുടെ കുടുംബത്തിന് ...

പട്ടേല്‍ പ്രതിമയില്‍ സര്‍ക്കാരിന് അഭിമാനിക്കാന്‍ ഒന്നുമില്ല; പ്രതിമകളല്ല, പുരോഗതിയാണ് ജനങ്ങള്‍ക്ക് വേണ്ടത്; ആഞ്ഞടിച്ച് എഎപി

പട്ടേല്‍ പ്രതിമയില്‍ സര്‍ക്കാരിന് അഭിമാനിക്കാന്‍ ഒന്നുമില്ല; പ്രതിമകളല്ല, പുരോഗതിയാണ് ജനങ്ങള്‍ക്ക് വേണ്ടത്; ആഞ്ഞടിച്ച് എഎപി

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞദിവസം അനാച്ഛാദനം ചെയ്ത ലോകത്തിലെ ഏറ്റവും വലിയ പ്രതിമയില്‍ സര്‍ക്കാരിന് അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് ആം ആദ്മി പാര്‍ട്ടി. സര്‍ക്കാര്‍ ശ്രദ്ദിക്കേണ്ടത് പ്രതിമകളിലേക്കല്ല, ജനങ്ങളുടെ പുരോഗതിയിലേക്കാണെന്നും ...

അവധി നല്‍കിയില്ല; പനി മൂര്‍ച്ഛിച്ച് സഹപ്രവര്‍ത്തക മരിച്ചു; കലാപം അഴിച്ചുവിട്ട് വനിതകള്‍ ഉള്‍പ്പടെ 400ഓളം പോലീസ് ട്രെയിനികള്‍; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ക്രൂരമര്‍ദ്ദനം

അവധി നല്‍കിയില്ല; പനി മൂര്‍ച്ഛിച്ച് സഹപ്രവര്‍ത്തക മരിച്ചു; കലാപം അഴിച്ചുവിട്ട് വനിതകള്‍ ഉള്‍പ്പടെ 400ഓളം പോലീസ് ട്രെയിനികള്‍; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ക്രൂരമര്‍ദ്ദനം

പാട്ന: അവധി ലഭിക്കാത്തതിനാല്‍ പനി മൂര്‍ച്ഛിച്ച് സഹപ്രവര്‍ത്തക മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിഹാര്‍ പോലീസിലെ 400 ട്രെയിനി കോണ്‍സ്റ്റബിളുമാര്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. ഇരുപത്തിരണ്ടുകാരിയായ സവിതാ പഥക് എന്ന ...

‘മോഡീ…വാഗ്ദാനം ചെയ്ത ജോലി എവിടെ?’ ഭരണസിരാകേന്ദ്രത്തെ വിറപ്പിച്ച് യുവജന മുന്നേറ്റം; ചിത്രങ്ങള്‍

‘മോഡീ…വാഗ്ദാനം ചെയ്ത ജോലി എവിടെ?’ ഭരണസിരാകേന്ദ്രത്തെ വിറപ്പിച്ച് യുവജന മുന്നേറ്റം; ചിത്രങ്ങള്‍

ന്യൂഡല്‍ഹി: പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച് അധികാരത്തിലേറിയ ബിജെപി ഗവണ്‍മെന്റിനെ വിറപ്പിച്ച് യുവനിരയുടെ മാര്‍ച്ച്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലാണ് മോഡി സര്‍ക്കാരിന്റെ കപട മുഖത്തെ ചോദ്യം ചെയ്യുന്നത്. ...

‘എനിക്കു വാഗ്ദാനം ചെയ്ത ജോലി എവിടെ മോഡീ’..! ചോദ്യമുയര്‍ത്തി ഡിവൈഎഫ്‌ഐ പാര്‍ലമെന്റ് മാര്‍ച്ച്

‘എനിക്കു വാഗ്ദാനം ചെയ്ത ജോലി എവിടെ മോഡീ’..! ചോദ്യമുയര്‍ത്തി ഡിവൈഎഫ്‌ഐ പാര്‍ലമെന്റ് മാര്‍ച്ച്

ന്യൂഡല്‍ഹി: തൊഴിലവസരങ്ങള്‍ എവിടെ.. ചോദ്യമുയര്‍ത്തി ഡിവൈഎഫ്‌ഐ പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിനു മുമ്പ് യുവാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ചാണ് ...

കേവല ഭൂരിപക്ഷമില്ലെങ്കിലും എന്‍ഡിഎ തന്നെ രാജ്യം ഭരിക്കും; യുപിഎയ്ക്ക് പകുതി സീറ്റ് മാത്രം; മോഡിയെ വീണ്ടും ‘ഭരണത്തിലേറ്റി’ റിപ്പബ്ലിക് ടിവി സര്‍വേ; കേരളത്തില്‍ ബിജെപി ‘സംപൂജ്യര്‍’

കേവല ഭൂരിപക്ഷമില്ലെങ്കിലും എന്‍ഡിഎ തന്നെ രാജ്യം ഭരിക്കും; യുപിഎയ്ക്ക് പകുതി സീറ്റ് മാത്രം; മോഡിയെ വീണ്ടും ‘ഭരണത്തിലേറ്റി’ റിപ്പബ്ലിക് ടിവി സര്‍വേ; കേരളത്തില്‍ ബിജെപി ‘സംപൂജ്യര്‍’

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തന്നെ അധികാരത്തിലേറുമെന്ന് റിപബ്ലിക് ടിവി - സീ വോട്ടര്‍ സര്‍വേ. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ എന്‍ഡിഎ മുന്നണി സ്വന്തമാക്കുമെങ്കിലും കേവല ...

ആരാധനാലയങ്ങളില്‍ സ്ത്രീകളെ പ്രായ-മതഭേദമന്യേ  പ്രവേശിപ്പിക്കണം..! ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ആരാധനാലയങ്ങളില്‍ സ്ത്രീകളെ പ്രായ-മതഭേദമന്യേ പ്രവേശിപ്പിക്കണം..! ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകളെ പ്രായ-മതഭേദമന്യേ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അഡ്വ സഞ്ജീവ് കുമാറാണു സ്ത്രീകളെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ക്ഷേത്രങ്ങളിലും മുസ്‌ലിം ...

കേന്ദ്രത്തിലും ‘വലിച്ച് താഴെയിടല്‍’; മോഡി സര്‍ക്കാരിനെ വലിച്ച് താഴെയിടണമെന്ന് ആര്‍എസ്എസിനോട് ശിവസേന

കേന്ദ്രത്തിലും ‘വലിച്ച് താഴെയിടല്‍’; മോഡി സര്‍ക്കാരിനെ വലിച്ച് താഴെയിടണമെന്ന് ആര്‍എസ്എസിനോട് ശിവസേന

മുംബൈ: വീണ്ടും കേന്ദ്ര സര്‍ക്കാരിനോട് ഇടഞ്ഞ് ശിവസേന. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ട നീക്കങ്ങള്‍ മോഡി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ലെങ്കില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടണം എന്ന് ആര്‍എസ്എസിനോട് ...

ചെറുകിട വ്യവസായങ്ങള്‍ക്ക് 59 മിനിറ്റിനുള്ളില്‍ വായ്പ; തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍

ചെറുകിട വ്യവസായങ്ങള്‍ക്ക് 59 മിനിറ്റിനുള്ളില്‍ വായ്പ; തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍

ഇടുക്കി: 59 മിനിറ്റുകള്‍ക്കുള്ളില്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പ അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കമായി. ഇടുക്കിയില്‍ പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി ആര്‍കെ സിംഗ് നിര്‍വഹിച്ചു. പദ്ധതിയിലൂടെ ഒരു ...

Page 807 of 826 1 806 807 808 826

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.