Tag: India

‘ഇഷ്ടമാണെങ്കിലും പേടി കാരണം ചന്ദനക്കുറി തൊടാറില്ല’; പത്മജ വേണുഗോപാലിന്റെ വാക്കുകൾ ദേശീയതലത്തിൽ പ്രചാരണായുധമാക്കി എൻഡിഎ

‘ഇഷ്ടമാണെങ്കിലും പേടി കാരണം ചന്ദനക്കുറി തൊടാറില്ല’; പത്മജ വേണുഗോപാലിന്റെ വാക്കുകൾ ദേശീയതലത്തിൽ പ്രചാരണായുധമാക്കി എൻഡിഎ

ന്യൂഡൽഹി: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ നടത്തിയ പ്രസ്താവന കോൺഗ്രസിനെതിരെയുള്ള ആയുധമാക്കി ബിജെപി. പത്മജയുടെ പ്രസ്താവന ഉപയോഗിച്ച് കോൺഗ്രസ് ഹിന്ദുവിരുദ്ധ പാർട്ടിയാണെന്നാണ് പത്മജയുടെ വാക്കുകൾ ...

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; മാർട്ട് 15ന് പാലക്കാട് റോഡ് ഷോ നടത്തും

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; മാർട്ട് 15ന് പാലക്കാട് റോഡ് ഷോ നടത്തും

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 15ന് പാലക്കാട് ബിജെപി നടത്തുന്നറോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. കേരളത്തിലെ എൻഡിഎ ...

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി; തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി; തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തിരഞ്ഞടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു രാജി അംഗീകരിച്ചതായി നിയമമന്ത്രാലയം വിജ്ഞാപനം ...

കോയമ്പത്തൂരിൽ കമൽഹാസൻ മത്സരിക്കില്ല; ഡിഎംകെ പ്രചാരകനായി മാത്രം കളത്തിലിറങ്ങും; 2025ൽ രാജ്യസഭയിലേക്ക്

കോയമ്പത്തൂരിൽ കമൽഹാസൻ മത്സരിക്കില്ല; ഡിഎംകെ പ്രചാരകനായി മാത്രം കളത്തിലിറങ്ങും; 2025ൽ രാജ്യസഭയിലേക്ക്

ചെന്നൈ: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ മത്സരിക്കില്ലെന്ന് സ്ഥിരീകരണം. അദ്ദേഹം ഡിഎംകെ സഖ്യത്തിന്റെ താരപ്രചാരകനായി രംഗത്തെത്തുമെന്നാണ് നിലവിലെ തീരുമാനം. തെരഞ്ഞെടുപ്പിൽ കമൽ ...

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പാചക വാതകത്തിന് 100 രൂപ കുറച്ച് കേന്ദ്ര സർക്കാർ;  വനിതാ ശാക്തീകരണത്തിന് എന്ന് വിശദീകരിച്ച് പ്രധാനമന്ത്രി

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പാചക വാതകത്തിന് 100 രൂപ കുറച്ച് കേന്ദ്ര സർക്കാർ; വനിതാ ശാക്തീകരണത്തിന് എന്ന് വിശദീകരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ നൂറുരൂപ കുറവു വരുത്തി കേന്ദ്രസർക്കാർ. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. രാജ്യമെമ്പാടുമുള്ള ...

മേഘാലയയിലെ ഹോട്ടലിൽ യുവാവ് മരിച്ചനിലയിൽ; മലയാളിയെന്ന് സംശയം; താമസസ്ഥലത്ത് കണ്ടത് വളർത്തുനായയെ മാത്രം; സഹായം തേടി പോലീസ്

മേഘാലയയിലെ ഹോട്ടലിൽ യുവാവ് മരിച്ചനിലയിൽ; മലയാളിയെന്ന് സംശയം; താമസസ്ഥലത്ത് കണ്ടത് വളർത്തുനായയെ മാത്രം; സഹായം തേടി പോലീസ്

ഷില്ലോങ് : മേഘാലയയിലെ ഹോട്ടൽമുറിയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ആസമിലെ ഗുവാഹാട്ടിയിൽ താമസക്കാരനായ സിജോ ജോസഫി(47)നെയാണ് ഷില്ലോങ് പോലീസ് ബസാറിലെ 'അസംബ്ലി' ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം ...

‘മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ’, നടൻ ശരത് കുമാറും രാഷ്ട്രീയ പാർട്ടിയും ബിജെപിയിൽ; സ്വാഗതം ചെയ്ത് അണ്ണാമലൈ

‘മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ’, നടൻ ശരത് കുമാറും രാഷ്ട്രീയ പാർട്ടിയും ബിജെപിയിൽ; സ്വാഗതം ചെയ്ത് അണ്ണാമലൈ

ചെന്നൈ: പ്രശസ്ത തമിഴ് നടൻ ശരത് കുമാർ തന്റെ രാഷ്ട്രീയ പാർട്ടിയോടെ ബിജെപിയിൽ. ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കൾ കക്ഷിയാണ് ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. താരം ...

റഷ്യയിൽ ജോലിതേടിയെത്തി യുക്രൈയ്‌ന് എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായി; ഹൈരാബാദ് സ്വദേശി കൊല്ലപ്പെട്ടു; നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു

റഷ്യയിൽ ജോലിതേടിയെത്തി യുക്രൈയ്‌ന് എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായി; ഹൈരാബാദ് സ്വദേശി കൊല്ലപ്പെട്ടു; നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു

കീവ്: ജോലി തേടി റഷ്യയിലെത്തിയവർ യുക്രൈയ്‌ന് എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായെന്ന വിവരമെത്തിയതിന് പിന്നാലെ നടുക്കമുണർത്തി ഇന്ത്യക്കാരന്റെ മരണവാർത്ത. യുക്രെയ്‌ന് എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായ ഇന്ത്യക്കാരിൽ ...

രാമേശ്വരം കഫെയിലെ സ്‌ഫോടനം; പ്രധാനപ്രതിയെ കുറിച്ച് സൂചന നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം: പ്രഖ്യാപനവുമായി എൻഐഎ

രാമേശ്വരം കഫെയിലെ സ്‌ഫോടനം; പ്രധാനപ്രതിയെ കുറിച്ച് സൂചന നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം: പ്രഖ്യാപനവുമായി എൻഐഎ

ബംഗളൂരു: വളരെ നടുക്കമുണ്ടാക്കിയ കർണാടകയിലെ കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ പ്രതിയായ വ്യക്തിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷകം പ്രഖ്യാപിച്ചു. എന്തെങ്കിലും സൂചന കൈമാറുന്നവർക്ക് പത്ത് ലക്ഷം ...

താൻ അർബുദ ബാധിതൻ; ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ ദിവസമാണ് തിരിച്ചറിഞ്ഞത്: വെളിപ്പെടുത്തി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

താൻ അർബുദ ബാധിതൻ; ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ ദിവസമാണ് തിരിച്ചറിഞ്ഞത്: വെളിപ്പെടുത്തി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

തിരുവനന്തപുരം: താൻ അർബുദബാധിതനാണെന്നും ചികിത്സ തുടരുകയാണെന്നും തുറന്നുപറഞ്ഞ് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ അതേ ദിവസമാണ് ...

Page 19 of 819 1 18 19 20 819

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.