ഓസ്കാറിൽ ഇന്ത്യയ്ക്ക് നിരാശ, പുരസ്കാരം നേടാനാകാതെ അനുജ
ഓസ്‍കര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇന്ത്യക്ക് നിരാശ. ഇന്ത്യക്ക് ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തില്‍ മാത്രമായിരുന്നു നാമനിര്‍ദ്ദേശം ഉണ്ടായിരുന്നത്. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ചിത്രത്തിന്റെ എക്സിക്യൂട്ടീവ് ...