ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി-20 കാര്യവട്ടത്ത്; സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍
തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി-20 ക്രിക്കറ്റ് കേരളത്തില്‍ നടത്താമെന്ന് ബിസിസിഐ അറിയിച്ചതായി കായിക മന്ത്രി വി അബ്ദുറഹ്മാന്. ടി-20 പോരാട്ടത്തിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് വേദിയാകുന്നത്. അടുത്ത ...