രണ്ടാം ടെസ്റ്റിലെ അനായാസ വിജയത്തോടെ സമനില പിടിച്ച് ഇന്ത്യ; ബൂംറയ്ക്ക് ആറ് വിക്കറ്റ്
കേപ്ടൗൺ: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ ടൂറിലെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സമനിലയിൽ കലാശിച്ചു. ഒന്നാം ടെസ്റ്റിൽ നാണക്കേടായ തോൽവി വഴങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റിൽ അനായാസ വിജയം ...