സൗഹൃദമത്സരം: 21 വര്‍ഷത്തിനു ശേഷം ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍; ഒളിംപിക് സ്പോര്‍ട്സ് സെന്ററില്‍ ചരിത്രം തിരുത്താന്‍ ഇന്ത്യ!
ബീജിങ്: നീണ്ട ഇരുപത്തിയൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു ഇന്ത്യ ചൈന ഫുട്ബോള്‍ പോരാട്ടം. ചൈനീസ് നഗരമായ സുഴുവിലെ ഒളിംപിക് സ്പോര്‍ട്സ് സെന്റര്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യാചൈന ...