ബാന്ദ്രയില്‍ കുടിയേറ്റ തൊഴിലാളികളുടെ ഒത്തുകൂടലിന് കാരണം ടിവി ചാനലില്‍ വന്ന വ്യാജ വാര്‍ത്ത; വീഡിയോ സഹിതം പങ്കുവെച്ച് മഹാരാഷ്ട്ര മന്ത്രി
മുംബൈ: കുടിയേറ്റ തൊഴിലാളികള്‍ ബാന്ദ്ര സ്റ്റേഷനില്‍ ഒത്തുചേരാന്‍ ഇടയാക്കിയ സംഭവതത്തില്‍ പ്രതികരണവുമായി മഹാരാഷ്ട്ര ന്യൂനപക്ഷ കാര്യമന്ത്രി നവാബ് മാലിക്. റയില്‍വേ സേവനങ്ങളെ കുറിച്ച് ടിവി ചാനല്‍ വ്യാജവാര്‍ത്ത ...