കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ സംഭവം
ഇന്‍ഡോര്‍: ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ സംഭവമാണിത്. 62കാരനായ ഡോ. ശത്രുഘന്‍ പഞ്ച്വാനിയാണ് വൈറസ് ബാധയേറ്റ് മരിച്ചത്. നാലു ദിവസം ...