കടൽക്കൊല കേസ്: മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയതിനാൽ ഇറ്റാലിയൻ നാവികർക്ക് എതിരായ നടപടികൾ അവസാനിപ്പിക്കണം: കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്ടിച്ച കടൽക്കൊല കേസിൽ പ്രതികളായ ഇറ്റാലിയൻ നാവികർക്ക് എതിരായ നടപടികൾ അവസാനിപ്പിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. രാജ്യാന്തര ട്രിബ്യുണലിന്റെ ...