രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ്; 3.43 ലക്ഷം പേർക്ക് രോഗം; 4000 മരണം
ന്യൂഡൽഹി: മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ഉൾപ്പടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡ് കേസുകളിലും നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ...