‘സൊമാറ്റൊ ഇന്ത്യ വിടണം’: ചൈനീസ് നിക്ഷേപം സ്വീകരിച്ചതിൽ പ്രതിഷേധിച്ച് ജോലി ഉപേക്ഷിച്ച് ഒരു കൂട്ടം ഡെലിവറി ജീവനക്കാർ
കൊൽക്കത്ത: ഇന്ത്യയും ചൈനയും തമ്മിലുള്ള ലഡാക്ക് സംഘർഷത്തിന് പിന്നാലെ രാജ്യത്തുടനീളം നടക്കുന്ന ചൈനീസ് ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും ബഹിഷ്കരണത്തിന് ആക്കം കൂടിയിരിക്കുകയാണ്. ഇതിനിടെ രാജ്യത്തെ ഓൺലൈൻ ഭക്ഷണ വിതരണ ...