തലകള്‍ പരസ്പരം ഒട്ടിച്ചേര്‍ന്ന് എത്തി; വോട്ട് രേഖപ്പെടുത്താന്‍, സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് സയാമിസ് ഇരട്ടകള്‍
പാറ്റ്ന: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ് പുരോഗമിക്കുകയാണ്. ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് തലകള്‍ പരസ്പരം ഒട്ടിച്ചേര്‍ന്ന സയാമിസ് ഇരട്ടകളുടെ ചിത്രമാണ്. തലകള്‍ ഒട്ടിച്ചേര്‍ന്ന ഇരുവരും തങ്ങളുടെ സമ്മതിദാനാവകാശം ...