22 വര്‍ഷത്തിനിപ്പുറം ‘നന്ദലാല’യ്ക്ക് ചുവടുവെച്ച് ഇന്ദ്രജ; അന്നത്തെ ആവേശം ഇന്നും ചോരാതെ പാട്ടും, നൃത്തചുവടുകളും, വീഡിയോ
വിനയന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ 'ഇന്‍ഡിപെന്‍ഡന്‍സ്' എന്ന ചിത്രത്തിലെ 'നന്ദലാല' എന്ന ചിത്രത്തിന് ഇന്നും ആവേശം കുറച്ചൊന്നുമല്ല. അക്കാലത്ത് നിന്നിരുന്ന ആവേശം തന്നെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നിലനില്‍ക്കുന്നത്. ...