സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷം 15 മിനിറ്റ് മാത്രം; സമയം വെട്ടിക്കുറച്ചു
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സമയം വെട്ടിക്കുറച്ചു. 15 മിനിറ്റായാണ് പതാകയുയർത്തുന്നതടക്കുമുള്ള പരിപാടികളുടെ സമയം കുറച്ചിരിക്കുന്നത്. തലസ്ഥാന ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായിട്ടുണ്ട്. ഇതിനിടെ, ...