മാര്‍ച്ച് ആറിനുള്ളില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം; ഇല്ലെങ്കില്‍ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല സമരമെന്ന് ഉടമകള്‍
കൊച്ചി: വീണ്ടും സമരം ചെയ്യുമെന്ന മുന്നറിയിപ്പുമായി ബസ് ഉടമകള്‍. മാര്‍ച്ച് ആറിനുള്ളില്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം തുടങ്ങുമെന്ന് ബസുടമകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ...