മുപ്പത് മണിക്കൂറിന് ശേഷം വിജയ്യെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ചു; ആദായ നികുതി ഉദ്യോഗസ്ഥർ മടങ്ങി; നടപടിയെ കുറിച്ച് മിണ്ടാട്ടമില്ല
ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്യെ ചോദ്യം ചെയ്യുന്നത് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചു. 30 മണിക്കൂറിന് ശേഷമാണ് താരത്തിനെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ച് കണ്ടെടുത്ത രേഖകളുമായി ആദായ ...