കൊച്ചിക്ക് ഓണസമ്മാനവുമായി മെട്രോ; മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാത ഉദ്ഘാടനം ചെയ്തു
കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാത ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന് നാടമുറിച്ച് കൊച്ചി മെട്രോയുടെ പുതിയ പാത ജനങ്ങള്‍ക്ക് ...