കൊടും കുറ്റവാളിയും അമ്പതോളം സ്ഫോടനക്കേസുകളിലെ പ്രതിയും; ജലീസ് അന്‍സാരി ഒടുവില്‍ പിടിയില്‍
മുംബൈ: കുറ്റവാളിയും അമ്പതോളം സ്ഫോടനക്കേസുകളിലെ പ്രതിയുമായ ജലീസ് അന്‍സാരി പിടിയില്‍. കാണ്‍പൂരില്‍ വെച്ചാണ് ഇയാളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. കേസില്‍ ശിക്ഷിക്കപ്പെട്ട ജലീല്‍ പരോളിരിക്കെ രക്ഷപ്പെടുകയായിരുന്നു. ...