എഴുവയസുകാരായ ഇരട്ട സഹോദരിമാരെ പീഡിപ്പിച്ചു, 67കാരന് 55 വർഷം കഠിന തടവ് ശിക്ഷ
പത്തനംതിട്ട: പ്രായപൂർത്തിയാവാത്ത ഇരട്ട സഹോദരിമാരായ പെൺകുട്ടികളെ ലൈംഗിക പീഢനത്തിനിരയാക്കിയ 67 കാരന് കടുത്ത ശിക്ഷ വിധിച്ച് കോടതി. 55 വർഷം കഠിന തടവ് ശിക്ഷയാണ് വിധിച്ചത്. പത്തനംതിട്ട ...