രാജ്യത്ത് കോടികളുടെ വെട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് മുങ്ങിയത് 38 പേര്; രാജ്യത്തെ കബളിപ്പിച്ച് 38 പേരും മുങ്ങിയത് മോഡിയുടെ ഭരണ കാലങ്ങളില്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോടികളുടെ വെട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് മുങ്ങിയത് 38 പേര്. നരേന്ദ്ര മോഡിയുടെ ഭരണ കാലയളവിലാണ് ഇത്രയും പേര് രാജ്യത്തെ കബളിപ്പിച്ച് മുങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിലാണ് ...