കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹുസൈന്റെ കുടുംബത്തിന് കൈത്താങ്ങായി സര്‍ക്കാര്‍; 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
കോഴിക്കോട്: തൃശൂരില്‍ കാട്ടാന തുമ്പിക്കൈ കൊണ്ട് ആക്രമിച്ച സംഭവത്തില്‍ കൊല്ലപ്പെട്ട കോഴിക്കോട് മുക്കം സ്വദേശി ഹുസൈന് കല്‍പ്പൂരിന്റെ (32) കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം ...