18 കോടിയുടെ കാരുണ്യത്തിന് കാത്തുനിന്നില്ല; 16 കോടിയോളം സമാഹരിച്ചതും അറിഞ്ഞില്ല, അപൂര്‍വ്വ രോഗം ബാധിച്ച ഇമ്രാന് യാത്രയായി
അങ്ങാടിപ്പുറം: 18 കോടി രൂപയുടെ മരുന്നിന്റെ കാരുണ്യത്തിന് കാത്തുനില്‍ക്കാതെ കുഞ്ഞു ഇമ്രാന് മുഹമ്മദ് ലോകത്തോട് വിടപറഞ്ഞു. ചൊവ്വാഴ്ച രാത്രി 11.30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് കുട്ടി ...