‘ ഇന്ത്യയ്ക്ക് തിരിച്ചടി നല്കാന് പാകിസ്താന് സൈന്യത്തിന് അനുമതി, ഉചിതമായ സമയത്ത് മറുപടി നല്‍കും’ ! ഇന്ത്യയുടെ നടപടിക്ക് ഒരു ന്യായീകരണവുമില്ലെന്ന് ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ തിരിച്ചടി നല്കാന് പാകിസ്താന് സൈന്യത്തിന് സമ്പൂര്‍ണ അനുമതി നല്കി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇസ്ലാമാബാദില് ഇമ്രാന് ഖാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് ...