പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ; ഹൈക്കോടതിക്ക് മുന്നിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് പിടികൂടിയെന്ന് പിടിഐ
ഇസ്‌ലാമാബാദ്: അഴിമതിക്കേസിൽ ആരോപണം നേരിടുന്ന മുൻ ക്രിക്കറ്ററായ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ. തെഹ്രീകെ ഇൻസാഫ് പാർട്ടി (പിടിഐ) അധ്യക്ഷൻ കൂടിയായ ഇമ്രാൻ ഖാനെ ...