ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണം; നടപ്പാക്കിയതായി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്
തിരുവനന്തപുരം; ദേവസ്വം ബോര്‍ഡില്‍, മുന്നോക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതായി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്. പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിക്കൊണ്ടുള്ള എല്‍ഡി ...