കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ട ഡ്രൈവര്‍മാരെ തിരിച്ചെടുത്തിട്ടും പ്രതിസന്ധി അവസാനിച്ചില്ല; സര്‍വീസുകള്‍ ഇന്നും മുടങ്ങി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ട ഡ്രൈവര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിക്കെടുത്തെങ്കിലും ഇന്നും സര്‍വീസുകള്‍ മുടങ്ങി. തെക്കന്‍ മേഖലയിലും മധ്യമേഖലയിലുമാണ് ഡ്രൈവര്‍മാരുടെ കുറവ് വളരെ അധികം ബാധിച്ചത്. ഡ്രൈവര്‍മാരുടെ കുറവ് ...